Last year, a study of 80,000 adults conducted by the Pennsylvania state university found a pint or two a day could help reduce the risk of having a stroke or developing cardiovascular disease. <br /> <br />മദ്യം ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. മിതമായ നിലയിലുള്ള മദ്യ ഉപയോഗം ശരീരത്തിന് ചില ഗുണങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഹൃദ്രോഗസാധ്യത കുറക്കുന്നതിനൊപ്പം അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാനും ബിയറിന് സാധിക്കും. പ്രമേഹത്തെയും വൃക്കയിലെ കല്ലുകളെയും തടയാന്‍ ബിയറിന് സാധിക്കും.